നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു; കോണ്‍ഗ്രസ് നേതാവിനെ ‘ഒപ്പിയെടുത്ത്’ ക്യാമറയും, പിന്നാലെ വിശദീകരണം
ബംഗളുരു: നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക നിയമസഭയിലിരുന്നാണ് കോണ്‍ഗ്രസ് നേതാവായ പ്രകാശ് റാത്തോഡ് പോണ് വീഡിയോ കണ്ടത്. എന്നാല്‍ നിയമസഭയ്ക്ക് അകത്തെ ക്യാമറ ...