‘എല്ലാ എതിർപ്പുകളെയും തള്ളി തെരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയം, ഞങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട ഭാര്യ ശിവകലയെയും കാമുകൻ അനീഷിനെയും വെറുതെ വിടരുത്’ ആത്മഹത്യാ കുറിപ്പ്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ ...