‘ഇടംകൈയ്യന്മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്’ അഭിനന്ദനം അറിയിച്ച് ഗാംഗുലി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കന്നിമത്സരത്തില്‍ അര്‍ധ സെഞ്ച്വറി അടിച്ച് താരമായ ദേവദത്ത് പടിക്കലിന് അഭിനന്ദനം അറിയിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ...