പ്രഫുലിന്റെ ഭരണപരിഷ്കാരം തുടരുന്നു; കുറ്റകൃത്യങ്ങളില്ലാത്ത ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം, ടെണ്ടര്‍ ക്ഷണിച്ചു
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനാണ് പുതിയ തീരുമാനം. ഇതിനായി 26 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തിനകം ...