ബൈക്കിടിച്ച് മരിച്ച അധ്യാപകന് പ്രദീപന് പാമ്പിരിക്കുന്നിന്റെ കുടുംബത്തിന് 2.23 കോടി രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് കോടതി
കോഴിക്കോട്: അധ്യാപകനും ദളിത് ചിന്തകനുമായ പ്രദീപന് പാമ്പിരിക്കുന്നിന്റെ മരണത്തില്‍ കുടുംബത്തിന് 2.23 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി. ബൈക്കിടിച്ചാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി ...