മുഖഭാവം കണ്ടിട്ട് ഇഷ്ടമില്ലാതെ വിവാഹിതനാകുന്നതു പോലെ തോന്നുന്നല്ലോ എന്ന് ആരാധകര്‍, മറുപടിയുമായി പ്രദീപ് ചന്ദ്രനും
സീരിയല്‍ റിയാലിറ്റി ഷോ താരം പ്രദീപ് ചന്ദ്രന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫേസ്ബുക്കിലൂടെ വിവാഹത്തിന്റെ ലൈവ് പങ്കുവച്ചപ്പോള്‍ ആരാധകര്‍ ചോദിച്ച ...