മുഖം മൂടിയ മറുക് വേദന സമ്മാനിക്കുമ്പോഴും ചിരി കൊണ്ടു നേരിട്ടു; ഒടുവിൽ മരണത്തിന് കീഴടങ്ങി പ്രഭുലാൽ
ഹരിപ്പാട്: അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും ...