സ്‌നേഹം തുറന്ന് പറയാന്‍ അവസരം ലഭിച്ചാല്‍ ആരെ സ്വീകരിക്കും; ഹൃദയം കീഴടക്കിയ താരത്തിന്റെ പേര് വെളിപ്പെടുത്തി വരലക്ഷ്മി
വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശാല്‍ അനിഷ റെഡ്ഡിയെയാണ് ജീവിതസഖിയാക്കാന്‍ പോകുന്നതെന്ന് അറിഞ്ഞതോടെ ആ ഗോസിപ്പിന് വിരാമമായി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ...