പ്രഭാസിനെ എന്റെ മുമ്പില്‍ എത്തിക്കണം ഇല്ലെങ്കില്‍ ചാടും; താരത്തിനോടുള്ള ആരാധന മൂത്ത് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്
തെലങ്കാന: സെലിബ്രിറ്റികളോട് ആരാധന വെച്ച് പുലര്‍ത്തുന്നവരുണ്ട്. ചിലര്‍ നമ്മുടെ മനസില്‍ വല്ലാതെ ഇടംപിടിക്കും. അവര്‍ നമുക്ക് എന്നും പ്രിയപ്പെട്ടവരാകും. എന്നാല്‍ അമിത ആരാധന വെച്ചു പുലര്‍ത്തുന്നവരും ഉണ്ട്. ...