സുരക്ഷാ കവചങ്ങളും, പിപി കിറ്റുകളും ഇല്ല; യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ ധരിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍
ലണ്ടന്‍: സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ ...