കോതമംഗലം പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു
പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. കിണറ്റിന് അരികിലുള്ള തിട്ട പൊളിച്ചാണ് വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് കാട്ടാനയെ രക്ഷിച്ചത്. മണ്‍തിട്ടയില്‍ പല തവണ ...