Tag: poverty

കൊവിഡ് ഭീതിക്ക് പിന്നാലെ വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍; പട്ടിണി നിരക്ക് ഇരട്ടിയാകും; മുന്നറിയിപ്പുമായി യുഎന്‍

കൊവിഡ് ഭീതിക്ക് പിന്നാലെ വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍; പട്ടിണി നിരക്ക് ഇരട്ടിയാകും; മുന്നറിയിപ്പുമായി യുഎന്‍

ജനീവ: കൊവിഡ് വൈറസ് ഭീതിയിലാണ് ലോകം. ഇപ്പോള്‍ തന്നെ വന്‍കിട രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജോലി ഇല്ലാതായതോടെ പട്ടിണി ...

177,608 മരണം,  25 ലക്ഷം കടന്ന് രോഗബാധിതര്‍, കൊറോണ ഭീതിയില്‍ കഴിയുന്ന ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍, മുന്നറിയിപ്പ്

177,608 മരണം, 25 ലക്ഷം കടന്ന് രോഗബാധിതര്‍, കൊറോണ ഭീതിയില്‍ കഴിയുന്ന ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍, മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ലോകത്താകമാനം കാട്ടുതീപോലെ പടര്‍ന്ന് കൊറോണ വൈറസ് കവര്‍ന്നെടുത്ത് 177,608 ജീവനുകള്‍. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു. കൊറോണയെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും മറ്റു ...

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ ഇനിയും നീളാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അവശവിഭാഗങ്ങള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍. ഇനിയും ലോക്ക് ഡൗണ്‍ നീളാനിടയായാല്‍ വലിയ വിഭാഗം ജനങ്ങള്‍ ...

വിശപ്പടക്കാന്‍ ശ്മശാനത്തില്‍ നിന്നും അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച  പഴങ്ങള്‍ പെറുക്കിയെടുത്ത് കുടിയേറ്റ തൊഴിലാളികള്‍; ഇതും ലോക്ക് ഡൗണിലെ കാഴ്ച, ദയനീയമെന്നല്ലാതെ ഈ കാഴ്ചയെ മറ്റെന്ത് പറയും?

വിശപ്പടക്കാന്‍ ശ്മശാനത്തില്‍ നിന്നും അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച പഴങ്ങള്‍ പെറുക്കിയെടുത്ത് കുടിയേറ്റ തൊഴിലാളികള്‍; ഇതും ലോക്ക് ഡൗണിലെ കാഴ്ച, ദയനീയമെന്നല്ലാതെ ഈ കാഴ്ചയെ മറ്റെന്ത് പറയും?

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്നീട് മെയ് ...

ഭണ്ഡാരങ്ങള്‍, നിലവറകള്‍ ഒക്കെ തുറന്ന് നിങ്ങളുടെ ഭക്തരെ പട്ടിണിമരണത്തില്‍ നിന്ന് രക്ഷിക്കൂ, നാളെയും വിശ്വാസികള്‍ ജീവിച്ചിരുന്നാലേ ദേവാലയങ്ങളില്‍ വരാനും, ഭണ്ഡാരങ്ങള്‍ നിറയ്ക്കാനും കഴിയൂ, നമ്മുടെ അത്യാവശ്യ ഘട്ടത്തില്‍ നമുക്കായി പ്രയോജനപ്പെടുത്താനാകുന്നില്ലെങ്കില്‍ പിന്നെ അതാര്‍ക്ക് വേണ്ടിയാണ് സൂക്ഷിച്ചിട്ടുള്ളത്? അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അതാതു വ്യക്തികള്‍ ഉള്‍പ്പെടുന്ന മതങ്ങള്‍ക്കാണെന്ന് അധ്യാപകന്‍ പ്രസാദ് പോള്‍. ഏതു മതവിശ്വാസികളായാലും, അവരെത്ര ആയിരങ്ങള്‍ ആണെന്നിരിക്കിലും അവര്‍ക്കൊക്കെ ...

ദിവസങ്ങളോളം പട്ടിണി കിടന്ന് അവശനായി; 42കാരന് ദാരുണാന്ത്യം

ദിവസങ്ങളോളം പട്ടിണി കിടന്ന് അവശനായി; 42കാരന് ദാരുണാന്ത്യം

ബോക്കാറോ: പട്ടിണി കിടന്ന് അവശനായി 42കാരന് ദാരുണാന്ത്യം. ഝാര്‍ഖണ്ഡില്‍ ബോക്കാറോയിലാണ് സംഭവം. ഭുഖല്‍ ഘാസിയെന്ന ആളാണ് മരിച്ചത്. എന്നാല്‍ പട്ടിണി മൂലമല്ല, നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് ഭുഖല്‍ ...

വിശപ്പ് കാരണമല്ല കുട്ടി മണ്ണ് കഴിച്ചത്, മണ്ണ് തിന്നുന്ന ശീലമുണ്ടായിരുന്നു: അച്ഛന്റെ ക്രൂരതയില്‍ നിന്ന് രക്ഷ തേടിയാണ് ശിശുക്ഷേമ സമിതിയിലാക്കിയത്; അമ്മയുടെ വെളിപ്പെടുത്തല്‍

വിശപ്പ് കാരണമല്ല കുട്ടി മണ്ണ് കഴിച്ചത്, മണ്ണ് തിന്നുന്ന ശീലമുണ്ടായിരുന്നു: അച്ഛന്റെ ക്രൂരതയില്‍ നിന്ന് രക്ഷ തേടിയാണ് ശിശുക്ഷേമ സമിതിയിലാക്കിയത്; അമ്മയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വിശപ്പ് കാരണമല്ല കുട്ടികള്‍ മണ്ണ് കഴിച്ചതെന്ന് വ്യക്തമാക്കി അമ്മ ശ്രീദേവി. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും ...

നാല് മക്കളെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച സംഭവം: അമ്മയ്ക്ക് ജോലിയും ഫ്‌ളാറ്റും നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍

നാല് മക്കളെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച സംഭവം: അമ്മയ്ക്ക് ജോലിയും ഫ്‌ളാറ്റും നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച മന:സാക്ഷിയെ ഞെട്ടിച്ച സംഭവം ഏറെ വൈറലായിരുന്നു. കുട്ടികളെ കണ്ടെത്തിയത് സര്‍ക്കാറിന്റെ തണല്‍ പദ്ധതിയിലൂടെയാണ്. സാമൂഹ്യനീതി ...

വിശപ്പ് മാറ്റാന്‍ മകന്‍ മണ്ണ് തിന്നു: നാല് മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി പെറ്റമ്മ; മന:സാക്ഷി ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്

വിശപ്പ് മാറ്റാന്‍ മകന്‍ മണ്ണ് തിന്നു: നാല് മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി പെറ്റമ്മ; മന:സാക്ഷി ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: പട്ടിണി മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ പെറ്റമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി. തലസ്ഥാനത്ത് നിന്നാണ് കരളുപിളര്‍ക്കുന്ന വാര്‍ത്ത. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി ...

ഇന്ത്യയില്‍ പട്ടിണി ഗുരുതരം;ആഗോള പട്ടിണി സൂചികയില്‍ 102-ാംസ്ഥാനത്ത്

ഇന്ത്യയില്‍ പട്ടിണി ഗുരുതരം;ആഗോള പട്ടിണി സൂചികയില്‍ 102-ാംസ്ഥാനത്ത്

ന്യൂഡല്‍ഹി: പട്ടിണി ഏറ്റവും ഗുരുതരമായിരിക്കുന്ന 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 102-ാംസ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാകിസ്താന്‍ ഇപ്പോള്‍ 94-ാം സ്ഥാനത്താണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.