പച്ചവെള്ളം തന്നതും ബിരിയാണി തന്നതും ദൈവം! വിശപ്പ് മാറ്റാന്‍ പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും ഒരേ ചിരിയുമായി ബിയുമ്മ; നിര്‍മ്മല്‍ പാലാഴി
കോഴിക്കോട്: ഇല്ലായ്മയുടെ കാലത്ത് വിശന്ന വയറും പച്ചവെള്ളവും കുടിച്ച് വിശപ്പകറ്റി പഠിച്ചിരുന്ന കാലം ഓര്‍ത്തെടുത്ത് നടന് നിര്‍മ്മല്‍ പാലാഴി. അന്ന് തന്റെ വിശപ്പകറ്റിയിരുന്ന സുഹൃത്തിന്റെ ഉമ്മയായ ബിയ്യുമ്മയെയാണ് ...