യുഎഇയുടെ പ്രിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 72-ാം ജന്മദിനം; ആശംസകളുമായി സോഷ്യല്‍മീഡിയയും
ദുബായ്: യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 72-ാം ജന്മദിനം. ഇതോടെ സോഷ്യല്‍മീഡിയ ആശംസകളുമായി ...