കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്‌സീന്‍ ചെലവ് വഹിക്കണം; പോത്തീസിനോട് കളക്ടര്‍
കൊച്ചി: എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് നടപടി. കോവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ ...