അമ്മ വീട്ടിലില്ല! ഈ പൊതി കിട്ടുന്നവര്‍ രുചിയില്ലെങ്കില്‍ ക്ഷമിക്കണേ: ഹൃദയവും വയറും നിറച്ച് ഒരു പൊതിച്ചോറ്
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു ...