ആശ്വാസം; സമൂഹ വ്യാപനം സംശയിച്ചിരുന്ന പോത്തന്‍കോട് ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: കൊവിഡ് സമൂഹ വ്യാപനം നടന്നുവെന്ന് സംശയിച്ചിരുന്ന തിരുവനന്തപുരം പോത്തന്‍കോട് ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. പരിശോധിച്ച എല്ലാ ആളുകളുടേയും ഫലം നെഗറ്റീവായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പോത്തന്‍കോട് ...