ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹം; ഭർത്താവിന്റെ ദാരിദ്ര്യമറിഞ്ഞതോടെ ‘സ്വന്തം കൊലപാതകം’ പ്ലാൻ ചെയ്ത് പോത്തൻകോട്ടെ പെൺകുട്ടി; പണികിട്ടിയത് പോലീസിനും യുവാവിന്റെ വീട്ടുകാർക്കും
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി പിന്നീട് ഒളിച്ചോടി വിവാഹം കഴിച്ച പെൺകുട്ടി ഒരുദിവസം മുഴുവൻ ഭർത്താവിന്റെ വീട്ടുകാർക്കും പോലീസിനും നാട്ടുകാർക്കും തലവേദനയായി. വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ച് ...