കട്ടപിടിക്കാതിരിക്കാന്‍ പാക്കറ്റുകളിലെത്തുന്ന ഉപ്പില്‍ ചേര്‍ക്കുന്നത് പൊട്ടാസ്യം ഫെറോസയനൈഡ്; അര്‍ബുദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തല്‍
മുംബൈ: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ അളവില്‍ വിഷാംശം കലര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പൊട്ടാസ്യം ...