‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’; സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍
ആലപ്പുഴ: ആലപ്പുഴ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുവരില്‍ കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചു.'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്ന വാചകങ്ങളാണ് പോസ്റ്ററില്‍ കുറിച്ചത്. എല്‍ദോ എബ്രഹാം ...