സുരക്ഷിത സമ്പാദ്യം നോക്കുന്നോ, എങ്കില്‍ സമീപിക്കാം പോസ്റ്റ് ഓഫീസിനെ, മാസം 10,000 നിക്ഷേപിച്ചാല്‍ സമ്പാദിക്കാം 16 ലക്ഷം രൂപ വരെ
സുരക്ഷിതമായ സമ്പാദ്യം നോക്കുന്നവരാണ് നാം. എന്നാല്‍ സുരക്ഷിതമായ സമ്പാദ്യം ഇന്നും ആശയക്കുഴപ്പമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്. സുരക്ഷിതമായ നിക്ഷേപം ...