സംസ്ഥാനത്ത് കൊവിഡ് മുക്തരായവര്ക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍; മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാനുളള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ളിനിക്കുകള്‍ ...