കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ കശ്മീരില്‍ സൈനിക നടപടിയുടെ ഭാഗമായി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാവാനുള്ള സാഹചര്യത്തിലാണ് നടപടി. അമര്‍നാഥ് ...