കേരളത്തിന്റെ മരുമകനാകാന്‍ പോര്ച്ചുഗീസുകാരന്: തനി ‘മലയാളിയായി റിച്ചി’ അനീറ്റയ്ക്ക് മിന്നുകെട്ടും
തൃശ്ശൂര്‍: കേരളത്തിന്റെ മരുമകനാകാനൊരുങ്ങി പോര്ച്ചുഗീസുകാരന് റിച്ചി. ഇന്ത്യന്‍ പൗരത്വമില്ലെങ്കിലും മലയാളം സംസാരിക്കാനും എഴുതാനും റിച്ച് പഠിച്ചുകഴിഞ്ഞു. മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കാനാണ് ആഗ്രഹം. അടുത്ത ...