പുണെ അപകടം:പതിനേഴുകാരനെ രക്ഷിക്കാൻ ഡോക്ടർ കൈക്കൂലി വാങ്ങിയത് 2.5 ലക്ഷം; സർവീസിൽ നിന്ന് പിരിച്ചുവിട്ടു;നടപടി രക്തസാംപിൾ മാറ്റിയതിന്
പുണെ:അമിതവേഗത്തിൽ ആഡംബര കാർ ഓടിച്ചു രണ്ട് ഐ ടി ജീവനക്കാരെ കൊലപെടുത്തിയ കേസിൽ നിന്നും പതിനേഴുകാരനെ രക്ഷപ്പെടുത്താന്‍, കൈക്കൂലി വാങ്ങി രക്തസാംപിളില്‍ കൃത്രിമം നടത്തിയ ഡോക്ടർക്ക് ജോലി ...