അമിതമായി പൊറോട്ട കഴിച്ചു; കൊല്ലത്ത് അഞ്ചു പശുക്കൾ ചത്തു; ഒമ്പത് പശുക്കൾ അവശനിലയിൽ
കൊല്ലം: അമിതമായി പൊറോട്ട കഴിച്ചതിനെ തുടർന്ന് കൊല്ലം വെളിനല്ലൂരിൽ അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കൾക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. പശുക്കൾക്ക് ...