പോണ് വെബ്സൈറ്റുകള്‍ക്കു നിരോധനം; 25000ല്‍ അധികം സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു
നേപ്പാള്‍: ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേപ്പാളില്‍ പോണ് വെബ്സൈറ്റുകള്‍ നിരോധിച്ചു. പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ...