ജനസംഖ്യ വര്‍ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന് തടസം; യോഗി ആദിത്യനാഥ്
വരണാസി: ജനസംഖ്യ വര്‍ധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാറിന്റെ 2021- 2030 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ...