രാജ്യത്ത് ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാതെ ഹിന്ദുത്വം സുരക്ഷിതമാകില്ല; ബിജെപി എംഎല്‍എ
ബല്ലിയ: രാജ്യത്ത് ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാതെ ഹിന്ദുത്വം സുരക്ഷിതമാകില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മുസ്ലിംങ്ങള്‍ പ്രത്യുല്പ്പാദനം നടത്തുന്നത് തുടരുമെന്ന ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ...