മദ്യപിച്ചതിന് പിന്നാലെ ഹുക്ക വലിച്ചു; ശ്വാസകോശത്തിലും ഹൃദയത്തിലും സാരമായി പൊള്ളലേറ്റ പ്രമുഖ മോഡലിന് ദാരുണാന്ത്യം!
എസ്പറാന്സ: മദ്യപിച്ചതിനു ശേഷം ഹുക്ക വലിച്ച പ്രമുഖ മോഡലിന് ദാരുണാന്ത്യം. നിശാക്ലബ്ബില്‍ അര്‍ജന്റീനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുന്നതിനിടെയാണ് സംഭവം. പ്രമുഖ മോഡലായ ജെന്നിഫര്‍ മുനോസ് ആണ് മരിച്ചത്. പാര്‍ട്ടിക്കിടെ ...