രണ്ട് കുട്ടികള്‍ മതിയെന്ന നിയമം കൊണ്ടുവരണം; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണം; ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്
മൊറാദാബാദ്; രാജ്യത്ത് ശരിയായ വികസനം സാധ്യമാകണമെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മൊറാദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...