പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍ ‘തൊഴിലുറപ്പ് തൊഴിലാളി’യെന്ന് രേഖ; കുടുംബ തൊഴില്‍ കാര്‍ഡ് കണ്ടെത്തി
കോന്നി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍ തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള കുടുംബ തൊഴില്‍ കാര്‍ഡ് ഇയാളില്‍ നിന്നും ...