കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങിനിടെ മാതാപിതാക്കള്‍ക്ക് ചെറിയൊരു ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: 27 കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങിനിടെ മാതാപിതാക്കള്‍ക്കു ചെറിയൊരു ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ലെന്നും പക്ഷേ അതു സ്വന്തം മക്കളുടെ മുന്നില്‍ വച്ചു വേണ്ടെന്നുമാണു ...