സ്വന്തം വക്കീലിനെ തീരുമാനിക്കാം : ബ്രിട്ട്നി സ്പിയേഴ്സിനോട് കോടതി
ലോസ് ആഞ്ചലസ് : പിതാവ് ജെയ്മി സ്പിയേഴ്സുമായുള്ള കേസില്‍ സ്വന്തം വക്കീലിനെ തീരുമാനിക്കാമെന്ന് പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിനോട് കോടതി. 2008മുതല്‍ താന്‍ പിതാവിന്റെ തടങ്കലിലാണെന്നും സ്വത്ത് ...