ഇഷാ അംബാനിയുടെ രാജകീയ ആഢംബരവിവാഹം: പോപ്പ് ഗായിക ബയേണ്സയ്ക്കായി അംബാനി ഒഴുക്കിയത് കോടികള്‍; ഞെട്ടലോടെ ലോകം
ഉദയ്പൂര്‍: 'ആഢംബരത്തിന്റെ അവസാനവാക്കായി മാറിയിരിക്കുകയാണ്' മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ ചടങ്ങ്. എഴുന്നൂറ് കോടിയിലധികമാണ് അംബാനി മകളുടെ വിവാഹത്തിനായി ഒഴുക്കിയത്. വമ്പന്‍ താരനിര അണിനിരന്ന ...