തൊഴിലുറപ്പിലും കൈയ്യിട്ട് വാരി ഈ പഞ്ചായത്ത്; വ്യാജ രേഖ ചമച്ച് പദ്ധതിയിലെ 1,68,422 രൂപ അടിച്ചുമാറ്റി ജനപ്രതിനിധികൾ
തിരുവനന്തപുരം: സാധാരണക്കാരായ തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പണം അടിച്ചുമാറ്റി ജനപ്രതിനിധികൾ. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ജനപ്രതിനിധികളാണ് വ്യാജരേഖകൾ തയാറാക്കി 1,68,422 രൂപ ...