മകളുടെ വിവാഹത്തിന് സ്വരൂക്കൂട്ടിയ തുകയില്‍ നിന്നും അഞ്ച് സ്നേഹവീടുകള്‍: കാരരുണ്യത്തിന്റെ മഹാമാതൃകയായി സുന്ദരന്‍ മേസ്ത്രിയും കുടുംബവും
ഇരിട്ടി: പെണ്മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ് അവരുടെ വിവാഹം. അതിനു വേണ്ടിയാണ് അഹോരാത്രം എല്ലാവരും അധ്വാനിക്കുന്നത്. അങ്ങനെ സ്വരൂപിച്ച് കൂട്ടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്കി മാതൃകയായിരിക്കുകയാണ് ...