കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ അവാര്‍ഡ് നല്‍കേണ്ടതെന്ന് ഹൈക്കോടതി; പ്രഭാ വര്‍മയ്ക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് സ്റ്റേ
കൊച്ചി: പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് എഴുത്തുകാരന് പ്രഭാ വര്‍മയ്ക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ പൂന്താനം അവാര്‍ഡ് നല്‍കേണ്ടതെന്ന് ...