നാല് പതിറ്റാണ്ടിന് ശേഷം അടിപതറി പിസി ജോര്‍ജ്ജ്: പൂഞ്ഞാറില്‍ അയ്യായിരം ലീഡില്‍ എല്‍ഡിഎഫ് മുന്നേറ്റം
പാലാ: പിസിയെ കൈവിടാനൊരുങ്ങി പൂഞ്ഞാര്‍. മണ്ഡലത്തില്‍ അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത്. ആദ്യ ലീഡ് നില പ്രകാരം പൂഞ്ഞാറില്‍ പിസി ജോര്‍ജ് ...