വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ചു, ആദരത്തിനും സഹായത്തിനുമായി കാത്തുനിന്നു, ആരും കനിഞ്ഞില്ല; ഒടുക്കം പൂങ്കനിയമ്മ യാത്രയായി
കന്യാകുമാരി: രാജ്യത്തെ ഏറ്റവും പ്രായംചെന്ന വില്ലുപാട്ട് കലാകാരി പൂങ്കനി അമ്മ (84) ഇനി ഓര്‍മ്മ. യക്ഷിയമ്പലങ്ങളിലെയും മാടന്‍തറകളിലെ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിലായി രൂപമെടുത്ത അനുഷ്ഠാന കലയായ വില്ലുപാട്ടിനെ പ്രശസ്തിയുടെ ...