നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളമൊരുക്കൂ എന്ന് കളക്ടര്‍, ഏറ്റെടുത്ത് വയനാട്ടുകാര്‍, പിന്നാലെ ഒരുങ്ങി മുല്ലയും, തെച്ചിയും, തുമ്പയും കൊണ്ട് കിടിലന്‍ പൂക്കളങ്ങള്‍
കല്‍പ്പറ്റ: ഓണക്കാലമായിരിക്കുകയാണ്. ഇത്തവണ കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ആഘോഷങ്ങളൊന്നുമില്ലാത്ത ഓണത്തെയാണ് മലയാളികള്‍ വരവേല്‍ക്കുന്നത്. ഓണത്തിന് ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതിനിടെ വീടുകളില്‍ നാടന്‍ പൂക്കള്‍ മാത്രം ...