നാലായിരത്തോളം നാടകങ്ങൾ; എണ്ണൂറോളം സിനിമകൾ; വിടവാങ്ങിയത് കലാരംഗത്തെ സീനിയർ താരം
തൊടുപുഴ: ചലച്ചിത്ര നടൻ പൂജപ്പുര രവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് ...