ആ ഭാഗ്യശാലിയിതാ…., പൂജാ ബംമ്പര്‍അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്
തിരുവനന്തപുരം: പൂജാ ബംമ്പര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് ബംമ്പര്‍ 12 കോടി അടിച്ചത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത പത്ത് ...