കൂടുതല്‍ സൗഹൃദം വേണ്ട! ഐശ്വര്യ റായിയുമായി സൗഹൃദത്തിലാകുന്നത് മണിരത്നം വിലക്കിയെന്ന് തൃഷ; സെല്‍ഫി വൈറലായതില്‍ സന്തോഷമെന്ന് താരം
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ ഹിറ്റായി മാറുമെന്ന പ്രവചനത്തില്‍ വരാനിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിന്‍ സെല്വന്. മെഗാ താരങ്ങളുടെ സംഗമം കൂടിയായ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് ...