‘പൊന്നിയന്‍ സെല്വന് 2’ ആദ്യ ഭാഗം കാണാന്‍ അനുവദിച്ചില്ല: തിയേറ്ററുടമയ്ക്ക് അരലക്ഷം രൂപ പിഴ
മലപ്പുറം: തിയേറ്ററില്‍ സിനിമയുടെ ആദ്യഭാഗം കാണാന്‍ അവസരം നിഷേധിച്ചതിന് തിയേറ്ററുടമ 50,000 രൂപ പിഴയടയ്ക്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരേ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ ...