‘മകളെ ഓര്‍ത്ത് ദുഃഖിക്കേണ്ട, സാധിക്കുന്നതിനുമപ്പുറം ചെയ്യും, ഒപ്പമുണ്ട്’ ഗോപികയെ ഓര്‍ത്ത് നെഞ്ചുപൊട്ടി കഴിയുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസ വാക്കുകളുമായി സ്പീക്കര്‍ രാമകൃഷ്ണന്
തൃശ്ശൂര്‍: പതിനാലുകാരിയായ മകള്‍ ഗോപികയുടെ അമിത വിശപ്പ് നെഞ്ചിലെ തീകനലായി കൊണ്ടു നടന്ന മാതാപിതാക്കള്‍ ഇനി ആശ്വസിക്കാം. മകള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സാധിക്കാവുന്നതിനപ്പുറം ചെയ്യുമെന്ന് ഉറപ്പ് ...