പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ കടുത്ത നടപടി, രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു; നഴ്സിന് സസ്പെൻഷൻ
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പിരിച്ചു വിട്ടു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ...