കിഷോറിന് വൃക്ക നല്‍കാനാവില്ല: ഷുഗറും കൊളസ്ട്രോളും ഉണ്ട്; എല്ലാത്തിനും ചേച്ചിക്കൊപ്പമുണ്ടാകും; വേദനയോടെ പൊന്നമ്മ ബാബു
കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബുവിന് കഴിയില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തത്. ...