പൊന്മുടിയില് നാലുപേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ച് മഴയും മൂടല്‍മഞ്ഞും
തിരുവനന്തപുരം : തിരുവനന്തപുരത്തെ പൊന്മുടി വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് പേര് സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. വിനോദ സഞ്ചാര ...