പാലക്കാട് പോളി ക്ലിനിക് ആശുപത്രിയില്‍ ചികിത്സാ പിഴവ്: ഗര്‍ഭിണി മരിച്ചു, നവജാത ശിശു അതീവ ഗുരുതരാവസ്ഥയില്‍
പാലക്കാട്: പാലക്കാട് പോളി ക്ലിനിക് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചു. ധോണി പപ്പാടി സ്വദേശി സജിയുടെ ഭാര്യ വിനീഷയാണ് മരിച്ചത്. ഇന്നലെയാണ് പ്രസവത്തിനായി വിനീഷയെ ...